| Višina: | Prazno |
| Teža: | Prazno |
| Lasje: | Prazno |
| Oči: | Prazno |
| Stanje: | Samski/a |
| Najljubši film: | ഇഷ്ടമുള്ള സിനിമകളുടെ എണ്ണം ഇവിടെ എഴുതിയാൽ space തികയില്ല.. Genres: Romance, Crime Thriller, Sci-fi |
| Najljubša skladba: | പാട്ടുകളുടെ കാര്യവും Same.. അതൊക്കെ എങ്ങനെയാ എണ്ണി പറയാ.. |
| Najljubša knjiga: | Same here.. But എനിക്ക് മാധവിക്കുട്ടി, KR Meera, ഉണ്ണി ആർ ഇവരുടെ ഒക്കെ എഴുത്തുക്കൾ ഇഷ്ടാണ്.. |
| Najljubša barva: | ? ഒരു ഗ്രാഫിക് ഡിസൈൻറോട് ചോദിക്കാൻ പറ്റിയ ചോദ്യാ.. ലോകത്തുള്ള എല്ലാ നിറങ്ങൾക്കും ഭംഗി ഉണ്ട്. |
| Najljubše hrana: | ഈ area മുഴുവൻ ഉത്തരം മുട്ടിക്കുന്നതാണല്ലോ എന്നാലും വെറുതെ പറയാം പൊറോട്ടയും ബീഫും.. |
| Najljubši šport: | FootBall |
| Hišne živali: | പൂച്ചേനേം നായീനേം ഇഷ്ടാ.. നായീനെ കൂടുതൽ ഇഷ്ടാ കാരണം അവർ കൂടുതൽ emotionally connect ആവും. |
| Idol: | ഞാൻ തന്നെ.. പഴയ എന്നെക്കാൾ refined ആയ ഇന്നത്തെ ഞാൻ ആണ് എന്റെ idol |
| Izobrazba: | Visokošolske |
| Poklic: | Zaposlen |